പത്തനാപുരം: യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ മാര്‍ച്ച് സംഘടിപ്പിച്ചു. നടുക്കുന്ന് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പാതയിലിരുന്ന് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സാജുഖാൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സാദത്ത് ഖാൻ അധ്യക്ഷത വഹിച്ചു. ഹുനൈസ് പി.എം.ബി സാഹിബ്, പുന്നല ഷൈജു, ഫാറൂഖ് മുഹമ്മദ്, ആഷിക് റോയി, ഷൈജു ഇടത്തറ, ഷിബു കടുവത്തോട്, ആഷിക് പത്തനാപുരം, ആദർശ്, ശബാദ് പുന്നല, വിഷ്ണു, തോഫീഖ് തുടങ്ങിയവർ പങ്കെടുത്തു. പടം..... പത്തനാപുരത്ത് കെ-റെയില്‍ വിരുദ്ധസമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.