കരുനാഗപ്പള്ളി: കെ.എന്‍.എം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തെന്‍തെരുവില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി അബ്ദുല്‍ സലാം പുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷറഫുദീന്‍ നിബ്രാസ് അധ്യക്ഷതവഹിച്ചു. അബ്ദുല്‍റസാഖ് മദനി, ജില്ല ഭാരവാഹികളായ നവാസ് കൊട്ടിലി, സലീം ഹമദാനി, ഷിഹാബ് എസ്.പൈനുംമൂട്, സലീം പള്ളിക്കട എന്നിവര്‍ സംസാരിച്ചു. വിശ്വാസം, സംസ്‌കാരം, സംസ്‌കരണം എന്ന വിഷയത്തില്‍ താജുദീന്‍ സ്വലാഹി കൊല്ലം ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.