ഓച്ചിറ: 'മാലിന്യ മുക്ത ഓച്ചിറ' പദ്ധതിയുടെ ഭാഗമായി ഓച്ചിറയിൽ നീരീക്ഷണ കാമറകൾ പ്രവർത്തനം തുടങ്ങി. ജില്ല അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലീസ് ജോസി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത്തീഫാബീവി, ആർ.ഡി. പത്മകുമാർ, ശ്രീലത പ്രകാശ്, വാർഡ് അംഗം അജ്മൽ, സെക്രട്ടറി ജി. രാധാകൃഷ്ണൻ, സുഭാഷ്, ബി.എസ്. വിനോദ്, സുകുമാരി എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ സേവനങ്ങൾക്ക് ഹരിത കർമസേനക്ക് മാലിന്യം നൽകിയതായുള്ള രസീത് ഹജരാക്കണമെന്ന ഉത്തരവ് പ്രാബല്യത്തിൽ വന്നതായി സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.