ജല ദിനാചരണം

ഓച്ചിറ: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഓച്ചിറ ഐ.ടി.ഐയിലെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനാചരണവും ജല സംരക്ഷണ പ്രതിജ്ഞയും നടത്തി. പ്രിൻസിപ്പൽ പി.എസ്‌. സാജു ഉദ്ഘാടനം ചെയ്തു. ട്രെയിനിങ് കൗൺസിൽ അംഗം ജെ. അഞ്ജന അധ്യക്ഷത വഹിച്ചു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ സി.എസ്. സുഭാഷ് ബോധവത്കരണ ക്ലാസ് നയിച്ചു. എ. ഷമീറ, എൽ. അഖില, ശരത് ശങ്കർ, യു. ദേവി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.