തെളിനീരൊഴുകും നവകേരളം

ഓച്ചിറ: ജലാശയങ്ങളെ മാലിന്യമുക്തമാക്കാനുള്ള '' പദ്ധതിയുടെ ആലപ്പാട് പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ടി. ഷൈമ, പഞ്ചായത്ത്‌ സെക്രട്ടറി രേഖ, അസി. സെക്രട്ടറി ഗോപകുമാർ, ഹെഡ്ക്ലർക്ക് ഷീൻ സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.