വനിത കൺവെൻഷൻ

കരുനാഗപ്പള്ളി: കെ.എസ്.കെ.ടി.യു ഏരിയ ജില്ല എക്സിക്യൂട്ടിവ് അംഗം പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. കനകം അധ്യക്ഷത വഹിച്ചു. ജി. പ്രസന്ന, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, യൂനിയൻ ഏരിയ സെക്രട്ടറി ക്ലാപ്പന സുരേഷ്, പ്രസിഡന്‍റ് ആർ. സോമരാജൻ പിള്ള, ഇന്ദുലേഖ എന്നിവർ സംസാരിച്ചു. ചിത്രം: കെ.എസ്.കെ.ടി.യു പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.