ശാസ്താംകോട്ട: കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 38.5 ലക്ഷം രൂപ ഉപയോഗിച്ച് പോരുവഴി ഇടക്കാട് യു.പി സ്കൂളിൽ നിർമിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അൻസർ ഷാഫി, ബിനു മംഗലത്ത്, ജില്ല പഞ്ചായത്തംഗം ശ്യാമളയമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറ ബീവി, എസ്. ഷീജ, രാജേഷ് വരവിള, നമ്പൂരേത്ത് തുളസീധരൻ പിള്ള, പ്രസന്ന, അരുൺ ഉത്തമൻ, കെ. ശാന്ത, പ്രദീപ്, സ്മിത, എ.ഇ.ഒ സുജാ കുമാരി, എഡ്ഗർ സഖറിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.