ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

ചവറ: മുസ്‌ലിം ലീഗ് ചവറ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ യു.ഡി.എഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ കോലത്ത് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് കിണറുവിള സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം നൗഷാദ് യൂനുസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി, ജില്ല പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, ജസ്റ്റിൻ ജോൺ, യൂസഫ് കുഞ്ഞ്, എം.എ. കബീർ, എം.എ. അൻവർ, കന്നേറ്റി ഷറഫുദ്ദീൻ, പണയിൽ മുഹമ്മദ് കുഞ്ഞ്, ഹസൻ ആലം ഗിർ, റെജി തടിക്കാട്, സാജൻ ഹിലാൽ, അഷ്റഫ് പാരാമൗണ്ട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.