ഹൈദരലി തങ്ങൾ അനുസ്മരണം

ശാസ്താംകോട്ട: മുസ്​ലിം ലീഗ് പടി. കല്ലട പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സുധാകരൻ കോയിക്കടവ് അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ദേശീയ സമിതിയംഗം നൗഷാദ് യൂനസ്, പടി. കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ, കാരുവള്ളിൽ ശശി, മുഹമ്മദ് കുഞ്ഞ്, ഉഷാലയം ശിവരാജൻ, മധുരിമ ശിഹാബുദീൻ, കടപുഴ മാധവൻ പിള്ള , ആർ. ചന്ദ്രൻ പിള്ള, എസ്.സുബാഷ്, തോപ്പിൽ ജമാലുദീൻ, കാരാളി വൈ.എ. സമദ്, മുഹമ്മദ് കുഞ്ഞ്, രാജു, ശിവൻ പിള്ള, തൊളിക്കൽ സുനിൽ, ഇടവനശ്ശേരി സലാഹുദീൻ, ഷാനി, രാജപ്പൻ പിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.