കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. എസ്. സുനിൽകുമാർ, എം. ആർ. ദീപക്, ജ്യോതിശ്രീ, അജി, ആര്യ പ്രസാദ്, ഇന്ദുരാജ്, നിധീഷ്, ജ്യോതിശ്രീ, ടി.ആർ. ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ബിനു, ജില്ല സെക്രട്ടറി എസ്.ആർ. അരുൺബാബു, പ്രസിഡന്‍റ് ശ്യാംമോഹൻ, ട്രഷറർ പ്രദീപ്, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ശബരി, ഷൈൻ, ഷബീർ, നിഷാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ആർ. ദീപക് (പ്രസി.) ഫസൽ, അച്ചു അജയകുമാർ (വൈസ് പ്രസി.), ടി.ആർ. ശ്രീനാഥ് (സെക്ര.), എം.എസ്. അരുൺ, രമ്യ ഗോപൻ (ജോ.സെക്ര.), ബി.കെ. ഹാഷിം (ട്രഷ.). ചിത്രം: ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. രാഹുൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.