പുനലൂർ: മൂന്ന് ഗഡു ക്ഷാമബത്തയും മരവിപ്പിച്ച ലീവ് സറണ്ടറും അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ പുനലൂർ ബ്രാഞ്ച് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് സി. അനിൽ ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് സന്തോഷ് മോഹൻ പാലോട് മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ബിനു കോട്ടാത്തല, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എച്ച്. നിസാം, റോണി മുഞ്ഞനാട്ട്, കെ. ഷറഫുദ്ദീന്‍, രതീഷ് പട്ടാഴി, ലിജിന്‍ രാജന്‍, വിനോദ് എം.ബി, ശരണ്‍ എസ്. കുമാർ, ലാലു എന്നിവര്‍ സംസാരിച്ചു. മണിയാർ യു.പി.എസിന് രണ്ടാം സ്ഥാനം പുനലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടപ്പാക്കിയ 'എന്‍റെ വിദ്യാലയം എന്‍റെ അഭിമാനം' പരിപാടിയിൽ ജില്ലയിൽ യു.പിതലത്തിൽ മണിയാർ ഗവ. യു.പി സ്കൂൾ രണ്ടാം സ്ഥാനം നേടി. മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് പ്രഥമാധ്യാപകൻ സി. ജയപ്രകാശ്, അധ്യാപകരായ എസ്. ശ്രീകുമാർ, റിയാസ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.