കൗൺസിലറെ ആക്രമിച്ച ഒരു പ്രതി കൂടി അറസ്റ്റിൽ

കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ കൗൺസിലർ ഫൈസൽ ബഷീറിനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എഴുകോൺ രതീഷ് ഭവനിൽ രതീഷി(21) നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ്​ ചെയ്തത്. കഴിഞ്ഞ 24ന് രാത്രി 9.30ഓടെ കൊട്ടാരക്കര മുസ്​ലിം സ്ട്രീറ്റിൽ വെച്ചായിരുന്നു ആക്രമണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.