വനിത ദിനാചരണം

ചിത്രം - കൊല്ലം: ട്രാവൻകൂർ മെഡിസിറ്റിയിൽ അന്താരാഷ്ട്ര വനിത ദിനം വനിത കമീഷൻ അംഗം ഷാഹിദ കമാൽ ഉദ്​ഘാടനം ചെയ്തു. സ്ത്രീകൾക്കായി മാത്രം നവീകരിച്ച ജിംനേഷ്യത്തിന്‍റെ (മെടിസ്ലിം) ഉദ്​ഘാടനവും നിർവഹിച്ചു. ചീഫ് ഓപറേറ്റിങ്​ ഓഫിസർ ഡോ. നൈജു അജുമുദീൻ, വൈസ് പ്രിൻസപ്പൽ ഡോ. എയ്ചലോ, സി.എൻ.ഒ ശാന്തകുമാരി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ രത്‌നകുമാർ, ജുബൈറ ബീവി എന്നിവർ സംസാരിച്ചു. ആദരിച്ചു ചിത്രം- കൊല്ലം: സ്​തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ്​ മെഡൽ ലഭിച്ച സതേൺ റേഞ്ച് വിജിലൻസ്​ എസ്​.പി ആർ. ജയശങ്കറിനെ കൊല്ലം നോർത്ത് റസിഡന്‍റ്​സ്​​ വെൽഫെയർ സഹകരണസംഘം ആദരിച്ചു. പ്രസിഡന്‍റ്​ പ്രസാദ് നാണപ്പൻ ഉപഹാരം നൽകി. ബി. രവീന്ദ്രൻപിള്ള, എം. ജനാർദനൻ, കണ്ടച്ചിറ യേശുദാസ്​, സുധീർ ഫാത്തിമ, ഫിലോമിന, സി. അഞ്ചു, രാഹുൽ, അംശമോൾ, ഗോപകുമാർ, രേണുനാഥ്, മുത്തുലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.