കരുനാഗപ്പള്ളി: മനുഷ്യാവകാശ സാമൂഹിക നീതിഫോറം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കയര്‍ വ്യവസായ സഹകരണസംഘം കയര്‍പിരി തൊഴിലാളികളെ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തഴവ സത്യന്‍ ഉദ്ഘാടനം ചെയ്തു. കയര്‍ സഹകരണ സംഘം പ്രസിഡന്‍റ് മുനമ്പത്ത് ഷിഹാബ് വനിത ദിനാചരണ സന്ദേശം നല്‍കി. താലൂക്ക് പ്രസിഡന്‍റ് മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ.വി.ആര്‍. പ്രസാദ്, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.