കുളത്തൂപ്പുഴ: പ്രദേശത്തെ ശിവക്ഷേത്രങ്ങളിലെ കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പൂജകളും ലളിതമായ മറ്റു ചടങ്ങുകളോടെയും സമാപിച്ചു. ശിവരാത്രിയോടനുബന്ധിച്ച പ്രത്യേക പൂജകള്‍ സംഘടിപ്പിച്ചിരുന്നു. കടമാന്‍കോട് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഒരുക്കിയ ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ഘോഷയാത്ര നടത്തി. ......... ഫോട്ടോ: KE KULP 2: കടമാന്‍കോട് ശിവക്ഷേത്രത്തിലെ ഘോഷയാത്രയില്‍ നിന്ന്(മെയിലില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.