കൊട്ടാരക്കര: ഉഗ്രൻകുന്ന് . ഇന്നലെ വൈകീട്ട് നാലോടെ പ്ലാന്‍റിനോട് ചേർന്നുള്ള കുറ്റിക്കാടിന് തീ പടരുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂനിറ്റുകൾ തീ നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ചിത്രം: ഉഗ്രൻകുന്ന് മാലിന്യ സംസ്കരണ പ്ലാന്‍റിൽ പടർന്ന തീ ഫയർ ഫോഴ്സെത്തി അണച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.