മുട്ടക്കോഴി വിതരണം

കുണ്ടറ: മൃഗസംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെ കുണ്ടറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റ് മിനി തോമസ് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ആർ. ഓമനക്കുട്ടൻപിള്ള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ്, സുധദേവി, രേഖ ജെ. പിള്ള, ഷാലറ്റ്, സുരഭി, ദേവദാസൻ, ബിനു വെറ്ററിനറി സർജൻ ഡോ. ബിന്ദു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.