സൗരോർജ പദ്ധതി രജിസ്ട്രേഷൻ

കുണ്ടറ: കെ.എസ്.ഇ.ബി ഗാർഹിക ഉപാഭോക്താക്കൾക്കായി നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിയിൽ അംഗമാകുന്നതിനുള്ള രജിസ്ട്രേഷൻ കുണ്ടറ ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചുവരെ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.