ബസ് സർവിസ് പുനരാരംഭിക്കണം

കരുനാഗപ്പള്ളി: കോവിഡിനെ തുടർന്ന് നിർത്തിവെച്ച സ്വകാര്യ ബസ് സർവിസുകൾ പുനരാരംഭിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. ഗതാഗത മന്ത്രി, മോട്ടോർ വാഹനവകുപ്പ് അധികൃതർ എന്നിവർക്ക് പൗരസമിതി പ്രസിഡന്‍റ് മുനമ്പത്ത് ഷിഹാബ് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.