ചിത്രം- കൊല്ലം: പുരോഗമന സ്വഭാവം കാത്തുസൂക്ഷിക്കുന്നവരുടെ മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയ കെ.പി.എ.സി ലളിത അരങ്ങിലും ജീവിതത്തിലും വിസ്മയിപ്പിച്ചെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍. കടപ്പാക്കട കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ.പി.എ.സി ലളിത അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്‍റ് സി.ആര്‍. ജോസ് പ്രകാശ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംവിധായകന്‍ അനില്‍ ജി. നാഗേന്ദ്രന്‍, നടന്‍ ഇ.എ. രാജേന്ദ്രന്‍, സെക്രട്ടറി പി.എസ്. സുരേഷ്, വൈസ് പ്രസിഡന്‍റ് എ. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.