കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർഥികൾക്ക് . പി.ടി.എ പ്രസിഡന്റ് എം.കെ. സഫീർ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റും കൗൺസിലറുമായ അജിത് രാമസ്വാമി ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ എം. നാസറുദ്ദീൻ, സൗഹൃദ ക്ലബ് കൺവീനർ നൂർജഹാൻ, പ്രശാന്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.