അപ്രഖ്യാപിത വൈദ്യുതി മുടക്കം ഒഴിവാക്കണം

കരുനാഗപ്പള്ളി: താലൂക്കിലെ വൈദ്യുത ബോർഡ് സ്റ്റേഷനുകളുടെ പരിധിയിൽ തുടർച്ചയായ അപ്രഖ്യാപിത വൈദ്യുതി മുടക്കം ഒഴിവാക്കാൻ നടപടി വേണമെന്ന്​ കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്‍റ്​ മുനമ്പത്ത് ഷിഹാബ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എം. ​മൈതീൻ കുഞ്ഞ്, കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിക്കത്ത്, കെ. ശശിധരൻ പിള്ള, വി.കെ. രാജേന്ദ്രൻ, വർഗീസ് മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.