(ചിത്രം)....must.... കൊല്ലം: ബി.ആർ.സി കൊട്ടാരക്കരയുടെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷാ കേരളം, കൊല്ലം ജില്ല സ്വതന്ത്ര വായന പരിപോഷണ പരിപാടിയായ വായന ചങ്ങാത്തത്തിന്‍റെ ബി.ആർ.സി തല ദ്വിദിന പരിശീലനം കൊട്ടാരക്കര ബി.ആർ.സിയിൽ നടന്നു. പ്രൈമറി തലത്തിലുള്ള കുട്ടികളുടെ സ്വതന്ത്രവായന വളര്‍ത്തുന്നതിന് രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി കൂട്ടായ പ്രവര്‍ത്തനമാണ് സമഗ്ര ശിക്ഷ കേരളം ഇതിലൂടെ ലക്ഷ്യമിടുന്നത്. കൊട്ടാരക്കര എ.ഇ.ഒ ബി. സുമ ഉദ്ഘാടനം ചെയ്തു. ട്രെയിനർ കെ. മായ അധ്യക്ഷതവഹിച്ചു. കൊട്ടാരക്കര ബി.പി.സി കിഷോര്‍ കെ. കൊച്ചയ്യം, ഭവ്യബാല, സ്മിത ജി.എസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.