സി.ആർ. മനോജ് അനുസ്മരണം

ഓച്ചിറ: ആദിത്യവിലാസം ആർട്ട് സൊസൈറ്റി നടത്തിയ സി.ആർ. മനോജ് അനുസ്മരണ സായാഹ്‌നം ഗാന്ധി ഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. എച്ച്. അൻവർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ മുരളി, ഹേമന്ദ് കുമാർ, കെ.പി.എ.സി ലീലാകൃഷ്ണൻ, ജോർജ് കട്ടപ്പന, ജീവൻസാജ്, ജയരാജ് തഴവ, എം.കെ. ബിജു മുഹമ്മദ്, ശങ്കരൻ പോറ്റി, കെ. സാജൻ, അജിൻ ജി നാഥ് എന്നിവർ സംസാരിച്ചു. ചിത്രം: : സി.ആർ. മനോജ് അനുസ്മരണ സായാഹ്‌നം പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.