വ്യാപാരികൾക്ക് വാക്സിനേഷൻ ക്യാമ്പ്

കരുനാഗപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട്​ അഞ്ചു വരെ കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും. കരുനാഗപ്പള്ളി മാര്‍ക്കറ്റിലെ റോട്ടറി ക്ലബ്​ ഹാളിലാണ് ക്യാമ്പെന്ന് ഭാരവാഹികളായ നിജാം ബഷി, എച്ച്. സലിം, ഡി. മുരളീധരന്‍ എന്നിവര്‍ അറിയിച്ചു. ഫോൺ: 9061440960, 9846289370.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.