മലപ്പേരൂർ സ്കൂളിൽ സ്മാർട്ട് ക്ലാസ്മുറി ഉദ്ഘാടനം

കടയ്ക്കൽ: ഇട്ടിവ മലപ്പേരൂർ എം.എസ്.സി എൽ.പി.എസിൽ പൂർവ വിദ്യാർഥികൾ സജ്ജീകരിച്ച്​ നൽകിയ സ്മാർട്ട് ക്ലാസ് മുറിയും ഡിജിറ്റൽ സൗണ്ട് സിസ്​റ്റവും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ്​ നവാസ് ടത്തിൽ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അമൃത, എ. നൗഷാദ്, ടോം കെ. ജോർജ്, അഫ്സൽ മഞ്ഞപ്പാറ, പ്രഥമാധ്യാപകൻ ജേക്കബ്ജോൺ, നിസാം പടിഞ്ഞാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.