കൊല്ലം: എസ്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയം ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ തുടങ്ങി. കൊല്ലം ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസ്, ഇരവിപുരം തട്ടാമല ഗവ. വി.എച്ച്.എസ്.എസ്, വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസ്, കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്, പാരിപ്പള്ളി അമൃത സ്കൂൾ എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മൂല്യനിർണയം തുടങ്ങിയത്. ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയം ഒന്നിന് തുടങ്ങിയിരുന്നു. ഏഴ് കേന്ദ്രങ്ങളിലായാണ് പുരോഗമിക്കുന്നത്. കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്.എസ്, പുനലൂർ ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ്, കാഞ്ഞിരകോട് െസൻറ് ആൻറണീസ് എച്ച്.എസ്.എസ്, കൊല്ലം സൻെറ് അലോഷ്യസ് എച്ച്.എസ്.എസ്, കടപ്പാക്കട ടി.കെ.ഡി.എം ഗവ. വി.എച്ച്.എസ്.എസ്, കൊറ്റംകുളങ്ങര ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് മൂല്യനിർണയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.