(ചിത്രം) കൊല്ലം: കിഴക്കൻ മേഖലയിലെ ആർ.പി.എൽ കോവിഡ് ബാധിതരായ തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി കൊല്ലം പട്ടണത്തിലെ ചുമട്ടു തൊഴിലാളികൾ സംഭരിച്ച ഭക്ഷ്യവിഭവങ്ങളുമായി 'സാന്ത്വന വണ്ടി' സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഫ്ലാഗ് ഓഫ് ചെയ്തു. ലോക്ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കാനുള്ള സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ പ്രവർത്തന ഭാഗമായാണ് 'സാന്ത്വന വണ്ടി' കിഴക്കൻ മേഖലയിലേക്ക് അയച്ചത്. എസ്. ജയമോഹൻ, എ.എം. ഇക്ബാൽ, ഇ. ഷാനവാസ് ഖാൻ, ജി. ആനന്ദൻ, ജെ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.