നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

പുനലൂർ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ അപാകത ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ . അടിയന്തര കൗൺസിൽ യോഗം ചേരാമെന്നും വാർഡുകളിലേക്ക് ശുചീകരണത്തിന് തനതുഫണ്ടിൽനിന്ന്​ തുക ലഭ്യമാക്കുമെന്നും ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരക്കാർ പിന്മാറിയത്. യു.ഡി.എഫ് പാർലമൻെററി പാർട്ടി നേതാവ് ജി. ജയപ്രകാശ്, ഉപനേതാവ് സാബു അലക്സ്, കൗൺസിലർമാരായ എസ്. പൊടിയൻപിള്ള, കെ. ബിജു, എം.പി. റഷീദ്കുട്ടി, ബിപിൻ കുമാർ എന്നിവർ പങ്കെടുത്തു. വാട്ടർ ഡിസ്പെൻസർ നൽകി പുനലൂർ: കരവാളൂർ എ.എം.എച്ച്.എസ്.എസിലെ പൂർവവിദ്യാർഥി സംഘടനയായ മഴവില്ലി​ൻെറയും അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മൻെറ് യുനൈറ്റഡി​ൻെറയും സഹായത്തോടെ കരവാളൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വാട്ടർ ഡിസ്പെൻസർ സ്ഥാപിച്ചു. പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജിഷ മുരളി, വൈസ് പ്രസിഡൻറ് മുഹമ്മദ് അൻസാരി, ഡോ. ടീന സൂസൻ വർഗീസ്, സുജ മഴവിൽ, ജയദീഷ്, അരുൺ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.