സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

അഞ്ചൽ: ഇസ്‌ലാം വിമോചനത്തിന്‍റെ പുതുലോക ഭാവന എന്ന ശീർഷകത്തിൽ സ്റ്റുഡൻസ് ഇസ്​ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഞ്ചൽ ഏരിയ കമ്മിറ്റി സെപ്റ്റംബർ ആറിന് സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനത്തിന്‍റെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് നിർവഹിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അൽ അമീൻ, ജമാഅത്തെ ഇസ്​ലാമി പി.ആർ സെക്രട്ടറി അൻവർ ഇസ്‌ലാം, അൻസാരി അഞ്ചൽ, മുഹ്സിൻ ഫസീഹ്, അഹ്സൻ, ശുഹൈബ്, അജ്സൽ എന്നിവർ സംസാരിച്ചു. ചിത്രം. എസ്.ഐ.ഒ ഏരിയ സമ്മേളന സ്വാഗതസംഘം ഓഫിസ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.