കരുനാഗപ്പള്ളി: ഭാരത സർക്കാർ യുവജന കാര്യ കായികമന്ത്രാലയം, ജില്ല നെഹ്റു യുവ കേന്ദ്ര, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവ ചേർന്ന് ആസാദി ക അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി യും ദേശീയപതാകയുടെ വിതരണവും നടത്തി. കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല കമ്മിറ്റി അംഗം മുഹമ്മദ് സലിംഖാൻ അധ്യക്ഷത വഹിച്ചു. ക്ലബ് ജോ. സെക്രട്ടറി ഗോപൻ ചക്കാലയിൽ, മഹേഷ് കൃഷ്ണ, പ്രസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.