കൊല്ലം: പ്രഫഷനൽ ബ്യൂട്ടി ട്രനേഴ്സിന്റെ കൂട്ടായ്മയായ സൂം ഇവന്റ്സിന്റെ ആഭിമുഖ്യത്തിൽ, ആഗസ്റ്റ് 15ന് കൊല്ലം ബീച്ച് ഹോട്ടലിൽവെച്ച് ഒരു മെഗാ നടത്തും. സംസ്ഥാനത്തിന്‍റെ എല്ലാഭാഗത്തുനിന്നുമുള്ള വിദഗ്ധ ബ്യൂട്ടീഷ്യൻമാർ പങ്കെടുക്കും. ചെയർപേഴ്സൻ ഷൈമറാണി, ട്രഷറർ ആതിര ജയകുമാർ, നജില, സുസ്മിത, ദിവ്യ, അനിത തമ്പാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.