കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്ട് ആൻഡ് -സയൻസിൽ 2022-2023 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഇസ്ലാമിക് ഹിസ്റ്ററി, ഹിന്ദി, മലയാളം, ഹിസ്റ്ററി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലേക്ക് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ ആഗസ്റ്റ് 20 നകം tkmartsguest@gmail.com എന്ന ഇ മെയിലിൽ അയക്കണം. അപേക്ഷകർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജുക്കേഷൻ ഓഫിസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.