സായാഹ്ന ധർണ

കരുനാഗപ്പള്ളി: വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ എസ്.ടി.യു നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ല ജനറൽ സെക്രട്ടറി താഷ്കന്‍റ്​ കാട്ടിശ്ശേരി ഉദ്ഘാടനം ചെയ്​തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ഷാജി മാമ്പള്ളി അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ കാട്ടൂർ ബഷീർ മുഖ്യപ്രഭാഷണം നടത്തി. എസ്. ടി.യു.ജില്ല പ്രസിഡന്‍റ്​ കക്കാക്കുന്ന് ഉസ്മാൻ കുഞ്ഞ്, തൊടിയൂർ താഹ, എച്ച്. സലിം, യൂനുസ് ചിറ്റുമൂല, തോപ്പിൽ നൗഷാദ്, കബീർ ക്ലാപ്പന, റഹിയാനത്ത് ബീവി, സക്കരിയ അമ്പുവിള, ജലീൽ കോട്ടക്കര, നാഫി വേലിക്കാടൻ, പറമ്പിൽ സുബൈർ എന്നിവർ സംസാരിച്ചു. ചിത്രം: എസ്.ടി.യു കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജില്ല ജനറൽ സെക്രട്ടറി താഷ്കന്‍റ്​ കാട്ടിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.