വനിത സമിതി ഉദ്ഘാടനം

മയ്യനാട്: കെ.എസ്​.എസ്​.പി.യു മുഖത്തല ബ്ലോക്ക് വനിത സമിതിയുടെ ഉദ്ഘാടനവും ഭരണഘടന സാക്ഷരത ക്ലാസും കെ.എസ്.എസ്.പി.യു ജില്ല വൈസ് പ്രസിഡന്റ് സി. കനകമ്മയമ്മ ഉദ്​ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് വസന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ, എസ്. മോഹൻദാസ്, ഷീലാബൈജു, ബേയിസിൽ ജോസഫ്, പി. പുഷ്പാംപാംഗദൻ, എൻ. ഗോപിനാഥൻ, എം. റാഷിദ, ജി. ഹൃഷികേശൻ നായർ, രമാഭായി എന്നിവർ സംസാരിച്ചു. ചിത്രം: കെ.എസ്.എസ്.പി.യു മുഖത്തല ബ്ലോക്ക് വനിത സമിതിയുടെ ഉദ്ഘാടനം ജില്ല വൈസ് പ്രസിഡന്റ് കനകമ്മയമ്മ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.