അപേക്ഷ ക്ഷണിക്കുന്നു

കരുനാഗപ്പള്ളി: തഴവ പഞ്ചായത്തിന്‍റെ 2022-2023 വാർഷിക പദ്ധതിയിലെ കുടുംബ വ്യക്തിഗത ഗ്രൂപ്​ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലേക്ക് . നിശ്ചിത മാതൃകയിലുള്ള അപേക്ഷാ​േഫാറം സൗജന്യമായി അംഗൻവാടികളിൽനിന്ന് ലഭിക്കും. കൂടാതെ, പഞ്ചായത്തിന്‍റെ വെബ് സൈറ്റായ www.lsgkerala.in/thazhavapanchayat ൽ നിന്ന്​ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ 20 വരെ അംഗൻവാടികളിൽ സ്വീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.