കൊട്ടാരക്കര: തൃപ്രയാർ ശ്രീരാമക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാൾ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്ക് അഞ്ചിന് കൊട്ടാരക്കര കെ.എസ്. ആർ.ടി.സി ബസ് സ്റ്റേഷനിൽനിന്ന് സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് എയർബസ് നടത്തും. 1390 രൂപയാണ് നിരക്ക്. ഫോൺ: 9946527285, 9446787046. കർഷകരെ ആദരിക്കും കൊട്ടാരക്കര: എഴുകോൺ പഞ്ചായത്തിലെ നെല്ല്, സമിശ്രം, ക്ഷീര, കേര, ജൈവ, വനിത, എസ്.സി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികച്ച കർഷകരെ ചിങ്ങം ഒന്നിന് പഞ്ചായത്തും കൃഷിഭവനും ചേർന്ന് ആദരിക്കും. താൽപര്യമുള്ളവർ ആറിന് വൈകീട്ട് അഞ്ചുവരെ കൃഷിഭവനിൽ നേരിട്ട് അപേക്ഷിക്കാം. ഫോൺ: 9383470356.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.