പ്രതിഷേധ മാർച്ചും ഉപരോധവും

കരുനാഗപ്പള്ളി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്തതിനെതിരെ തഴവ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ഉപരോധ സമരവും നടത്തി. ഉപരോധം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്​ മണിലാൽ എസ്. ചക്കാലത്തറ ഉദ്​ഘാടനം ചെയ്തു. എം.എ. ആസാദ്, രമാ ഗോപാലകൃഷ്ണൻ, വി. ശശിധരൻപിള്ള, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, ബിജു പാഞ്ചജന്യം, ബിജു തഴവ, മണികണ്ഠൻ, തോപ്പിൽ ഷിഹാബ്, സിദ്ദിഖ് ഷാ, ഗോപാലകൃഷ്ണൻ, എസ്​. സദാശിവൻ, റഷീദ് കളത്തൂട്ടിൽ, തൃദീപ്കുമാർ, മിനി മണികണ്ഠൻ, ഷീജ, നിസ, തടത്തിൽ ഇസ്മയിൽ, ശശി വൈഷ്ണവം തുടങ്ങിയവർ പ്രസംഗിച്ചു. കാപ്​ഷൻ: തഴവ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചും ഉപരോധ സമരവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.