വികസന സെമിനാർ

കുണ്ടറ: കൊറ്റങ്കര ഗ്രാമപഞ്ചായത്ത് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ് എച്ച്. ഹുസൈൻ ഉദ്​ഘാടനം ചെയ്തു. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ദേവദാസ്​ അധ്യക്ഷത വഹിച്ചു. കെ.ജി. ശങ്കരപ്പിള്ള അനുസ്​മരണം പെരുമ്പുഴ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ്​. വായനശാലയിൽ പ്രഫ. കെ.ജി. ശങ്കരപ്പിള്ള അനുസ്​മരണം നടത്തി. ലൈബ്രറി പ്രസിഡന്‍റ് തുളസീദാസൻപിള്ള അധ്യക്ഷത വഹിച്ചു. ആർ. അഭിജിത്ത്, എൽ. പത്മകുമാർ എന്നിവർ സംസാരിച്ചു. താൽക്കാലിക ഒഴിവ് പെരിനാട്: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റിവ് കെയർ നഴ്സിന്‍റെ താൽക്കാലിക ഒഴിവുണ്ട്​. അഭിമുഖം 27ന് രാവിലെ 11ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.