ഓണ്‍ലൈന്‍ ഇന്‍റര്‍വ്യൂ

കൊല്ലം: സംസ്ഥാന സഹകരണ യൂനിയന്‍റെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്‍റില്‍ (കിക്മ) 2022-24 എം.ബി.എ (ഫുള്‍ ടൈം) ബാച്ചിലേക്ക് ഏഴിന്​ രാവിലെ 10 മുതല്‍ 12 വരെ നടത്തും. ബിരുദത്തിന്​ 50 ശതമാനം മാര്‍ക്കും സി-മാറ്റ് പരീക്ഷ എഴുതിയവര്‍ക്കും അല്ലെങ്കില്‍ കെ-മാറ്റ്/ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂനിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ വിദ്യാർഥികള്‍ക്കും പങ്കെടുക്കാം. ഇന്‍റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക് meet.google.com/rak-sgbp-huo. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 8547618290, www.kicmakerala.ac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.