ഇടവ ബഷീറിൻെറ വിയോഗത്തിൽ അനുശോചിച്ചു Must കൊല്ലം: ഗായകൻ ഇടവ ബഷീറിൻെറ നിര്യാണത്തിൽ എം.എസ്. ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷൻ അനുശോചിച്ചു. മലയാളത്തിൻെറ സംഗീത മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ ഇടവ ബഷീറിൻെറ വിയോഗം മലയാള സംഗീത മേഖലക്ക് നികത്താനാവാത്ത വിടവാണെന്ന് വർക്കിങ് പ്രസിഡന്‍റ് ഡോ. വി. മുഹമ്മദ് സലീം അനുസ്മരിച്ചു. നവപ്രതിഭകളെ സംഗീത രംഗത്തേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.