പ്രകടനം നടത്തി

കൊല്ലം: അക്കൗണ്ടുകള്‍ ഇ.ഡി നിരോധിച്ചതില്‍ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് കൊല്ലം ഡിവിഷന്‍കമ്മിറ്റി. വ്യാഴാഴ്ച വൈകീട്ട് ആറിന് ചിന്നക്കട റെസ്റ്റ്​ ഹൗസിന്​ മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കട ബസ്‌ബേയില്‍ സമാപിച്ചു. അതേസമയം ഗതാഗതം തടസ്സപ്പെടുത്തിയതിനും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനും പ്രവർത്തക​ർക്കെതിരെ ഈസ്റ്റ്‌ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.