പുസ്തകശേഖരണ യജ്ഞം തുടങ്ങി

കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സ്വന്തമായി ലൈബ്രറി സജ്ജമാക്കുന്ന . കവിയും നിരൂപകനുമായ പ്രഫ. ആദിനാട് ഗോപിയുടെ പുസ്തകശേഖരം മക്കളായ ഡോ. ഐ.ജി. ഷിബി, ഐ.ജി. ഷിലു എന്നിവരില്‍ നിന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു ഏറ്റുവാങ്ങി. ചിത്രം- എസ്.ബി.ഐ പഠനോപകരണ വിതരണം കൊല്ലം: രണ്ടു വർഷത്തെ ഇടവേളക്കുശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന വേളയിൽ വിദ്യാർഥികൾക്ക്​ സഹായ ഹസ്തവുമായി എസ്.ബി.ഐ. സ്കൂൾ ബാഗും നോട്ടുബുക്കുകൾ അടക്കമുള്ള പഠനോപകരണങ്ങളുടെ കിറ്റ് വിതരണോദ്ഘാടനം കൊല്ലം റീജനൽ മാനേജർ ഷീബ ചിത്തജൻ നിർവഹിച്ചു. ബിഷപ്​ ജെറോം നഗർ ബ്രാഞ്ച് ചീഫ് മാനേജർ ശ്രീരസ്‌തു പിള്ള, ഡെപ്യൂട്ടി മാനേജർ എം.പി. അരുൺ, പ്രസ് ക്ലബ് പ്രസിഡന്‍റ് അജിത് ശ്രീനിവാസൻ, സെക്രട്ടറി ജി. ബിജു, ട്രഷറർ സുജിത് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.