ചിത്രം- കൊല്ലം: ഐക്യമാണ് പുരോഗതിയുടെ അടിസ്ഥാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതി ഏര്‍പ്പെടുത്തിയ ശ്രീവേലുത്തമ്പി സ്മാരക പുരസ്‌കാരം ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന് സമ്മാനിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിന്‍റെ ശരിയായ പഠനമാണ് ആവശ്യം. വര്‍ണവിവേചനത്തിനും മതചിന്തകള്‍ക്കുമതീതമായ, സാര്‍വദേശീയ വീക്ഷണമുള്ള സംസ്‌കാരമാണ് ഇന്ത്യയിലേതന്നും അദ്ദേഹം പറഞ്ഞു. സമിതി ചെയര്‍മാന്‍ ഡോ. ഇ. ചന്ദ്രശേഖരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.കെ. ദീപു, പരിസ്ഥിതി പ്രവര്‍ത്തകന്‍ മഞ്ഞപ്പാറ സുരേഷ്, വിജ്ഞാന്‍ ഭാരതി മുന്‍ സെക്രട്ടറി എ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.