സ്പിരിച്വൽ കോൺഫറൻസ്

കൊല്ലം: എസ്​.വൈ.എസ്​ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്​പിരിച്വൽ കോൺഫറൻസ് സമസ്​ത ഉപാധ്യക്ഷൻ ഹൈദ്രൂസ്​ ഉസ്​താദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അബ്ദുറഹ്മാൻ ബാഫഖി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുൽ റഹുമാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്​ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് എച്ച്. ഇസുദ്ദീൻ കാമിൽ സഖാഫി, സെക്രട്ടറി പ്രഫ. എൻ. ഇല്യാസ്​കുട്ടി, എസ്.വൈ.എസ്​ സംസ്​ഥാന വൈസ്​ പ്രസിഡന്‍റ് ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, നൈസാം സഖാഫി, ഷമീർ അസ്​ഹരി, അഹമ്മദ് സഖാഫി, റഫീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.