കെ.എസ്.യു സ്ഥാപക ദിനാചരണം

ചിത്രം- കൊല്ലം: കെ.എസ്​.യു 65ാം സ്ഥാപക ദിനാചരണം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. കൊല്ലം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. കെ.എസ്.യു ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്‍റ് നെഫ്സൽ കലതിക്കാട് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് വിഷ്ണു വിജയൻ, ജില്ല വൈസ് പ്രസിഡന്‍റ് കൗശിക്ക് എം. ദാസ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് അഖിൽ ഭാർഗവൻ, ബിച്ചു കൊല്ലം, ശരത്ത് കടപ്പാക്കട എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.