കൊല്ലം: പ്രവാസി ജന്മനാടിൻെറയും തൊഴിൽ തേടി എത്തിപ്പെടുന്ന നാടിൻെറയും സംസ്കാരങ്ങളുടെയും കാവലാളാണെന്ന് ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. സ്ഥിതി സാംസ്കാരിക വേദി സംഘടിപ്പിച്ച 'കടൽ കടക്കുന്ന മലയാളം' വിഷയത്തിലെ സാഹിത്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ജോസഫ് ആന്‍റണി അധ്യക്ഷത വഹിച്ചു. എഡ്വേർഡ് നസ്രത്ത് രചിച്ച 'കാർണിവൽ' നോവലിൻെറ പ്രകാശനം സാഹിത്യകാരൻ പ്രദീപ് പനങ്ങാടിന് നൽകി ഇ. സന്തോഷ് കുമാറും ഓവൂസുവിൻെറ 'ബസ് യാത്ര' എന്ന കഥാസമാഹാരം ഫാ. റൊമാൻസ് ആന്‍റണിക്ക് നൽകി വേണു കുന്നപ്പള്ളിയും നിർവഹിച്ചു. വി.ടി. കുരീപ്പുഴ, പ്രദീപ് മാർട്ടിൻ, എസ് അജയകുമാർ, മാർഷൽ ഫ്രാങ്ക്, ശിവ പ്രസാദ്, ജോസഫ് തൊബിയാസ് മഹേശ്വരൻ, ജോസ് മോത്ത, മെറീന സ്റ്റീഫൻ, ഹിൽഡ ഷീല, രാജു നീലകണ്ഠൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.