കരുനാഗപ്പള്ളി: തൊടിയൂർ പഞ്ചായത്തിൽ മഴക്കാലത്തോട് അനുബന്ധിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യഭൂമിയിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളോ വൃക്ഷ ശിഖരങ്ങളോ മുറിച്ചുമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ദുരന്തനിവാരണ നിയമപ്രകാരം അപകടങ്ങളുടെ ഉത്തരവാദിത്തവും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും വസ്തു ഉടമക്ക് ആയിരിക്കുമെന്ന് സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.