കരുനാഗപ്പള്ളി: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലെത്തിച്ചതായി യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ദിവസം വഞ്ചനദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി യു.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയര്‍മാന്‍ ആര്‍. ദേവരാജൻ ധർണക്ക് നേതൃത്വം നൽകി. തൊടിയൂര്‍ രാമചന്ദ്രന്‍, വാഴയത്ത് ഇസ്മയില്‍, എല്‍.കെ. ശ്രീദേവി, എ. സോളമന്‍, മുനമ്പത്ത് വഹാബ്, എസ്. ജയകുമാര്‍, അഡ്വ.ടി.പി, സലിംകുമാര്‍, അനില്‍കുമാര്‍, എ. സുദര്‍ശനന്‍, സന്തോഷ്ബാബു, ഗോപിനാഥ പണിക്കര്‍, ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.