കുളത്തൂപ്പുഴ: ആധാരങ്ങള്‍ ഫോറം രൂപത്തിലാക്കുന്നതിനെതിരെ തിരുവനന്തപുരത്ത് സമരം ചെയ്ത തൊഴിലാളികളെയും നേതാക്കളെയും അറസ്റ്റുചെയ്ത് കേസെടുത്തതിനെതിരെ കുളത്തൂപ്പുഴയില്‍ ആധാരമെഴുത്തുകാര്‍ ധര്‍ണ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ സ്ഥാപനങ്ങള്‍ അടച്ചിട്ട് കുളത്തൂപ്പുഴ സബ് രജിസ്ട്രാർ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച ധർണ ഓൾ കേരള ഡോക്യുമെന്‍റ് ആൻഡ് സ്ക്രൈബ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്‍റ് പി. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.ബി. മുരളി അധ്യക്ഷതവഹിച്ചു. സെക്രട്ടറി രാജേന്ദ്രപ്രസാദ്, പി.ജെ. രാജു, ജി. ശശിധരന്‍, രഞ്ജിത, പ്രസീദ സോമന്‍, സജന, മെറിന്‍, റീന, ടിന്‍റു, റഷീദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.